||പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
ഹരിത കര്‍മ്മ സേന
നിലവില്‍ പഞ്ചായത്തില്‍ 33 ഹരിത കർമ്മസേനാംഗങ്ങള്‍ 21 വാർഡുകളിലായി പ്രവർത്തിച്ചു വരുന്നു.