വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. വിഘ്നേഷ്.എച്ച്

സെക്രട്ടറി

പട്ടിത്തറ ഗ്രാമപഞ്ചായത്ത് തലക്കശ്ശേരി പി. ഒ., പാലക്കാട് - 679534 ഫോൺ : 0466 2373029, 9496047111

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി. ഷാജു അഞ്ചേരി

ഹെഡ് ക്ലാര്‍ക്ക്

പട്ടിത്തറ ഗ്രാമപഞ്ചായത്ത് തലക്കശ്ശേരി പി. ഒ., പാലക്കാട് - 679534 ഫോൺ : 0466 2373029, 8129691567

അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മാനാട്ട് (കെ എ എസ്)

അപ്പീല്‍ അധികാരി(വിവരാവകാശം നിയമം 2005)& പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ് സിവിൽ സ്റ്റേഷൻ, പാലക്കാട് - 678001 ഫോൺ : 9496047101