മഴക്കാലപൂർവ്വ ശുചീകരണം
May 22, 2026
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആലൂർ സെന്റർ ശുചീകരണം 21.05.2026 ന് കാലത്ത് ബഹുമാനപ്പെട്ട പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിഭാഗം, തൊഴിലുറപ്പ്,ഹരിത കർമ്മ സേന,ക്ലബ് അംഗങ്ങൾ,വ്യാപാരി വ്യവസായി, മെമ്പർമാർ വിവിധ സംഘടന അംഗങ്ങൾ ക്ളീനിംഗ് തൊഴിലാളികൾ ആശ വർക്കർമാർ എന്നിവർ പങ്കാളികളായി